വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​നു​ള്ള നി​യ​മം റ​ദ്ദാ​ക്ക​ണം: പ്രോ​ലൈ​ഫ് സ​മി​തി

കൊ​​​ച്ചി: വാ​​​ട​​​ക ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ​​​ത്തി​​​ന് രാ​​​ജ്യ​​​ത്തു നി​​​യ​​​ന്ത്ര​​​ണ​​​മ​​​ല്ല, നി​​​ല​​​വി​​​ലെ നി​​​യ​​​മം റ​​​ദ്ദാ​​​ക്കു​​​ക​​​യാ​​​ണു പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​തെ​​​ന്നു കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി. നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള വാ​​​ട​​​ക​​​ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ​​ബി​​​ല്ല് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

മ​​​നു​​​ഷ്യ​​​ജീ​​​വ​​​നെ ലാ​​​ബി​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന വ​​​സ്തു​​​വോ വി​​​റ്റ​​​ഴി​​​ക്ക​​​പ്പെ​​​ടു​​​ന്ന വി​​​ല്പ​​​ന ച​​​ര​​​ക്കോ ആ​​​യി കാ​​​ണാ​​​നാ​​​കി​​​ല്ല. ഓ​​​രോ ജീ​​​വ​​​നും ദൈ​​​വ​​​ത്തി​​​ന്‍റെ ദാ​​​ന​​​മാ​​​ണ്. ദൈ​​​വ​​​മാ​​​ണ് സ്ര​​​ഷ്ടാ​​​വ്. ദ​​​മ്പ​​തി​​​ക​​​ൾ സ​​​ഹ​​​സ്ര​​​ഷ്ടാ​​​ക്ക​​​ളാ​​​ണ്. കു​​​ഞ്ഞു​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത ദ​​​മ്പ​​​തി​​​മാ​​​ർ​​​ക്ക് പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് വാ​​​ട​​​ക​​​ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണം എ​​​ന്ന​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​മ്പോ​​​ഴും യ​​​ഥാ​​​ർ​​​ഥ അ​​മ്മ അ​​​ണ്ഡം കൊ​​​ടു​​​ത്ത​​​വ​​​ളോ ഗ​​​ർ​​​ഭ​​​പാ​​​ത്രം വാ​​​ട​​​ക​​​യ്ക്ക് ന​​​ല്കു​​​ന്ന​​​വ​​​ളോ എ​​​ന്ന​​​തു​​​ൾ​​​പ്പെടെ നി​​​ര​​​വ​​​ധി ചോ​​​ദ്യ​​​ങ്ങ​​​ൾ ബാ​​​ക്കി നി​​​ൽ​​​ക്കു​​​ന്നു. ത​​​ല​​​മു​​​റ​​​ക​​​ളു​​​ടെ വം​​​ശ​​​ബ​​​ന്ധം ത​​​ന്നെ ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടു​​​ക​​​യാ​​​ണി​​​വി​​​ടെ.

പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല​​​ത്തി​​​ൽ ഇ​​​തി​​​നെ​​​തി​​​രേ വി​​​വി​​​ധ ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൂ​​​ടി​​​യ യോ​​​ഗ​​​ത്തി​​​ൽ സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു ജോ​​​സ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ജോ​​​സി സേ​​​വ്യ​​​ർ, ആ​​​നി​​​മേ​​​റ്റ​​​ർ ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ, സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, ട്ര​​​ഷ​​​റ​​​ർ ടോ​​​മി പ്ലാ​​​ത്തോ​​​ട്ടം, ഷി​​​ബു ജോ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles