മറിയം കരുണയുടെ മദ്ധ്യസ്ഥ

മെയ് മാസ റാണി

മരിയ വിചാരങ്ങള്‍ – Day 23

ദാവീദിന്റെ രാജകീയ കോടതിയിൽ രാജ്ഞിയായ അമ്മയ്ക്കു കരുണയുടെ ഇരിപ്പിടം എന്നറിയപ്പടുന്ന ഇരിപ്പിടം നൽകിയിരുന്നു. അതു ജനങ്ങളുടെ അഭിഭാഷകയായും മദ്ധ്യസ്ഥയായും രാജാവിന്റെ കൂടെ രാജ്യഭരണത്തിൽ സഹായിക്കുന്നതിനു വേണ്ടിയായിരുന്നു.

കരുണയുടെ മാതാവും സ്വർഗ രാജ്ഞിയുമായ പരിശുദ്ധമറിയം നമുക്കു വേണ്ടി അനുദിനം തന്റെ പ്രിയപുത്രനോടു കാനായിലെ കല്യാണ വീട്ടിൽ ഇടപ്പെട്ടതുപോലെ മദ്ധ്യസ്ഥം യാചിക്കുന്നു

ദൈവ കൃപ നിറഞ്ഞ മറിയത്തിനു ദൈവ പദ്ധതികൾക്ക് നിരുപാധികമായ ഉറപ്പു പറയാനുളള സ്വാതന്ത്ര്യം ദൈവം നൽകിയിരിക്കുന്നു ദൈവകരുണ അനുഭവിച്ചറിഞ്ഞ മറിയം എല്ലാ തലമുറകൾക്കും കാരുണ്യ വാഹകയായി മാറി

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles