കെ​സി​ബി​സി വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നം ആരംഭിച്ചു

കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ (കെ​​​സി​​​ബി​​​സി) വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നം പി​​​ഒ​​​സി​​​യി​​​ൽ ജൂണ്‍ 4 ന് ആരംഭിച്ചു. ​​​സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ മേ​​​ജ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ​​​മാ​​​രു​​​ടെ​​​യും കെ​​​സി​​​ബി​​​സി​​​യു​​​ടെ​​​യും സം​​​യു​​​ക്ത​​​യോ​​​ഗം കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു.
കെ​​​സി​​​ബി​​​സി റി​​​ലീ​​​ജി​​​യ​​​സ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം അ​​​ധ്യ​​​ക്ഷ​​​ത വഹിച്ച ചടങ്ങില്‍ ‘പ്രേ​​​ഷി​​​ത​​​ത്വം ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ കേ​​​ന്ദ്രം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് മേ​​​നാം​​​പ​​​റ​​​ന്പി​​​ൽ പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. . പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, സി​​​എം​​​സി മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ സി​​​ബി എ​​​ന്നി​​​വ​​​ർ മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​പ്പ​​​റ്റി വി​​​ല​​​യി​​​രു​​​ത്തി പ്ര​​​സം​​​ഗി​​​ച്ചു
.
കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ദു​​​ർ​​​ബ​​​ല​​​രു​​​ടെയും സു​​​ര​​​ക്ഷി​​​ത​​​ത്വം, യോ​​​ഗാ​​​പ​​​രി​​​ശീ​​​ല​​​ന​​​വും ക്രൈ​​​സ്ത​​​വ​​​സ​​​മീ​​​പ​​​ന​​​ങ്ങ​​​ളും, ഓ​​​ഖി ദു​​​രി​​​താ​​​ശ്വാ​​​സ-​​​പു​​​ന​​​ര​​​ധി​​​വാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​നം, പ്ര​​​ള​​​യ പു​​​ന​​​ര​​​ധി​​​വാ​​​സ​​​വും പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​വും, കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന തീ​​​വ്ര​​​വാ​​​ദ ഭീ​​​ഷ​​​ണി​​​യും സ​​​ഭ​​​യി​​​ലെ ആ​​​നു​​​കാ​​​ലി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളും തു​​​ട​​​ങ്ങി സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​യും ന​​​ട​​​പ​​​ടി​​​ക​​​ളെ​​​യും സം​​​ബ​​​ന്ധി​​​ച്ചു കെ​​​സി​​​ബി​​​സി സ​​​മ്മേ​​​ള​​​നം ച​​​ർ​​​ച്ച ചെ​​​യ്യും. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും മെ​​​ത്രാ​​ൻ​​മാ​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കുന്നുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles