രൂ​പ​ത ഡ​യ​റ​ക്ട​ർ​മാ​രു​ടെ സ​മ്മേ​ള​നം ജൂണ്‍ 27 ന്‌

കൊ​​​ച്ചി: കു​​​ടും​​​ബ​​​ത്തി​​​നും അ​​​ല്മാ​​​യ​​​ർ​​​ക്കും ജീ​​​വ​​​നും വേ​​​ണ്ടി​​​യു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ർ സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കു​​​ടും​​​ബ​​​പ്രേ​​​ഷി​​​ത​​​ത്വം, മാ​​​തൃ​​​വേ​​​ദി, കു​​​ടും​​​ബ​​ക്കൂ​​​ട്ടാ​​​യ്മ, പ്രോ ​​​ലൈ​​​ഫ്, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് എ​​​ന്നി​​​വ​​​യു​​​ടെ രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​നം ജൂണ്‍ 27 ന്‌ ന​​​ട​​​ക്കും. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ രാ​​​വി​​​ലെ പ​​ത്തി​​​നാ​​​ണു സ​​​മ്മേ​​​ള​​​നം.

മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ, കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, ക​​​മ്മീ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ബി ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

കു​​​ടും​​​ബ പ്രേ​​​ഷി​​​ത​​​ത്വം സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഫി​​​ലി​​​പ്പ് വ​​​ട്ട​​​യ​​​ത്തി​​​ൽ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, മാ​​​തൃ​​​വേ​​​ദി സെ​​​ക്ര​​​ട്ട​​​റി റോ​​​സി​​​ലി പോ​​​ൾ ത​​​ട്ടി​​​ൽ, കു​​​ടും​​​ബ​​ക്കൂ​​​ട്ടാ​​​യ്മ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ലോ​​​റ​​​ൻ​​​സ് തൈ​​​ക്കാ​​​ട്ടി​​​ൽ, പ്രോ​ ​​ലൈ​​​ഫ് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ്, അ​​​ല്മാ​​​യ ഫോ​​​റം സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്ന് അ​​​മ്പ​​തി​​​ല​​​ധി​​​കം ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles