ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ ജസ്റ്റിന്‍
June 01: വിശുദ്ധ ജസ്റ്റിന്‍ പലസ്തീനായിലെ നാബ്ലസ് സ്വദേശിയായിരുന്ന പ്രിസ്കസിന്റെ മകനായിരുന്ന ജസ്റ്റിന്‍. വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു തന്റെ യുവത്വം മുഴുവന്‍ വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. അവന് […]
June 01: വിശുദ്ധ ജസ്റ്റിന്‍ പലസ്തീനായിലെ നാബ്ലസ് സ്വദേശിയായിരുന്ന പ്രിസ്കസിന്റെ മകനായിരുന്ന ജസ്റ്റിന്‍. വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു തന്റെ യുവത്വം മുഴുവന്‍ വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. അവന് […]
May 31 – പരിശുദ്ധ കന്യകാമറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നു ലോകത്തിന്റെ സൃഷ്ടാവും, സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടേയും രാജാവുമായവനെ ഉദരത്തില്‍ ഗര്‍ഭം ധരിച്ച പരിശുദ്ധ കന്യകയെ ഈ […]
May 28: വിശുദ്ധ ഫെര്‍ഡിനാന്റ് മൂന്നാമന്‍ 1198-ല്‍ ലിയോണിലെ രാജാവായിരുന്ന അല്‍ഫോണ്‍സസിന്റേയും, കാസ്റ്റില്ലേയിലെ ബെരന്‍ങ്ങേരയുടേയും മൂത്തമകനായിട്ടാണ് വിശുദ്ധ ഫെര്‍ഡിനാന്റ് ജനിച്ചത്. 1214-ല്‍ അല്‍ഫോണ്‍സസ് ഒമ്പതാമന്‍ […]
May29 – വി. മേരി മാഗ്ദലീന്‍ സോഫി ബരാത്ത് മികച്ച വിദ്യാഭ്യാസം ലഭിച്ചവളായിരുന്നു സോഫി. അതിന് അവളെ സഹായിച്ചത് സെമിനാരിക്കാരനായ സഹോദരന്‍ ലൂയിസ് ആയിരുന്നു. […]
May 28: വിശുദ്ധ ജെര്‍മാനൂസ് 469-ല്‍ ഓട്ടൂണിലാണ് ഫ്രാന്‍സിലെ സഭയിലെ ഏറ്റവും പ്രസിദ്ധനായ വിശുദ്ധ ജെര്‍മാനൂസ് ജനിച്ചത്. പുരോഹിതനും, തന്റെ ബന്ധുവുമായിരുന്ന സ്കാപിലിയോണിന്റെ പരിപാലനയില്‍ […]
May 27: കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍ റോമിലാണ് വിശുദ്ധ അഗസ്റ്റിന്‍ ജനിച്ചത്. ബ്രിട്ടണിലെ വിജാതീയര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നുവെന്ന വാര്‍ത്ത ഗ്രിഗറി ഒന്നാമന്‍ […]
May 26: സന്യാസിയായിരുന്ന വിശുദ്ധ ഗോഡ്രിക്ക് പതിനാറാം നൂറ്റാണ്ടിലെ റോമിന്റെ അപ്പസ്തോലനും ദൈവസ്നേഹത്താല്‍ ജ്വലിക്കുന്ന ഒരു പ്രത്യേക വ്യക്തി-പ്രഭാവത്തിനുടമയായിരുന്നു വിശുദ്ധ ഫിലിപ്പ് നേരി. ഏതാണ്ട് […]
May 25 – വന്ദ്യനായ വി. ബീഡ് ജീവതകാലത്ത് തന്നെ വന്ദ്യന്‍ എന്ന നിലയില്‍ ജനങ്ങള്‍ ബഹുമാനിച്ചിരുന്ന വിശുദ്ധനാണ് ബീഡ്. ബീഡിനെ വളരെ ചെറുപ്രായത്തില്‍ […]
May 24: ക്രിസ്ത്യാനികളുടെ സഹായമായ മാതാവ് ദൈവമക്കളുടെ മാതാവെന്ന നിലയില്‍ പരിശുദ്ധ മറിയം യുഗങ്ങളായി ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ട് തന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കുന്നു. […]
May 23: കോര്‍സിക്കായിലെ വിശുദ്ധ ജൂലിയ കാര്‍ത്തേജിലെ ഒരു കുലീനയായ കന്യകയായിരുന്നു വിശുദ്ധ ജൂലിയ. 489-ല്‍ ഗോത്രവര്‍ഗ്ഗക്കാരുടെ രാജാവായിരുന്ന ജെന്‍സെറിക്ക് ആ നഗരം കീഴടക്കിയപ്പോള്‍ […]
May 22 – കാഷ്യയിലെ വി. റീത്ത ഇറ്റലിയിലെ റാക്കോപൊറേനയില്‍ ജനിച്ച റീത്ത ഒരു കന്യാസ്ത്രീ ആകാന്‍ ആഗ്രഹിച്ചെങ്കിലും യൗവനത്തില്‍ ക്രൂരനായൊരു മനുഷ്യനെ വിവാഹം […]
May 20: സന്യാസിയായിരുന്ന വിശുദ്ധ ഗോഡ്രിക്ക് നോര്‍ഫോക്കിലെ വാള്‍പോളിലാണ് വിശുദ്ധ ഗോഡ്രിക്ക് ജനിച്ചത്. യുവാവായിരിക്കെ ഗ്രാമങ്ങളില്‍ സാധനങ്ങള്‍ കൊണ്ട് നടന്ന് കച്ചവടം ചെയ്യുന്നതായിരുന്നു വിശുദ്ധന്റെ […]
May 20: വിശുദ്ധ ബെര്‍ണാഡിന്‍ 1380-ല്‍ ഇറ്റലിയിലെ കരാരയിലാണ് വിശുദ്ധ ബെര്‍ണാഡിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യത്തില്‍ തന്നെ നഗരം പകര്‍ച്ചവ്യാധിയുടെ പിടിയിലായ അവസരത്തില്‍ വിശുദ്ധന്‍ […]
May 19: മാര്‍പാപ്പായായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ 1221-ല്‍ അപുലിയയിലാണ് പാപ്പായായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ ജനിച്ചത്. ആഴമായ സ്നേഹവും തങ്ങളുടെ കഴിവിന്റെ പരമാവധി […]
May 18: മാര്‍പാപ്പായായിരുന്ന വിശുദ്ധ ജോണ്‍ ഒന്നാമന്‍ ഇറ്റലിയിലെ ടസ്ക്കനി സ്വദേശിയായിരുന്നു പാപ്പായായിരുന്ന വിശുദ്ധ ജോണ്‍ ഒന്നാമന്‍. തന്റെ ജീവിതകാലത്ത് മാത്രമല്ല, മരണത്തിന് ശേഷവും […]