ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ പീറ്റര്‍ ഗോണ്‍സാലെസ്
April 15: വിശുദ്ധ പീറ്റര്‍ ഗോണ്‍സാലെസ് 1190-ല്‍ സ്പെയിനിലാണ് കുലീനരും, ധനികരുമായ മാതാപിതാക്കളുടെ മകനായി വിശുദ്ധ ഗോണ്‍സാലെസ് ജനിച്ചത്. തന്റെ മാതാവിന്റെ സഹോദരനായ, അസ്റ്റൊര്‍ഗിയ […]
April 15: വിശുദ്ധ പീറ്റര്‍ ഗോണ്‍സാലെസ് 1190-ല്‍ സ്പെയിനിലാണ് കുലീനരും, ധനികരുമായ മാതാപിതാക്കളുടെ മകനായി വിശുദ്ധ ഗോണ്‍സാലെസ് ജനിച്ചത്. തന്റെ മാതാവിന്റെ സഹോദരനായ, അസ്റ്റൊര്‍ഗിയ […]
April 14: വിശുദ്ധരായ ടിബുര്‍ട്ടിയൂസ്, വലേരിയന്‍, മാക്‌സിമസ് ആദ്ധ്യാത്മികതയ്ക്കു ജീവിതത്തില്‍ഏറെ പ്രാധാന്യം കൊടുത്തിരിന്ന വിശുദ്ധ സെസിലിയ, തന്‍റെ വിവാഹ ദിനമായപ്പോള്‍ അതിഥികളില്‍ നിന്നും ബന്ധുക്കളില്‍ […]
April 13: വിശുദ്ധ മാര്‍ട്ടിന്‍ പാപ്പാ റ്റോഡിയിലെ ഒരു പ്രഭു കുടുംബത്തിലായിരുന്നു വിശുദ്ധ മാര്‍ട്ടിന്‍ ജനിച്ചത്. വിശുദ്ധ മാര്‍ട്ടിന്‍, തിയോഡോര്‍ പാപ്പയുടെ കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ […]
April 12: വെറോണയിലെ മെത്രാനായിരുന്ന വിശുദ്ധ സെനോ സഭയുടെ ആദ്യകാല ഇടയന്‍മാരില്‍ ഒരാളായിരുന്ന വിശുദ്ധ സെനോയെ ഒരു രക്തസാക്ഷിയായിട്ടാണ് മഹാനായിരുന്ന വിശുദ്ധ ഗ്രിഗറി പരാമര്‍ശിച്ചിട്ടുള്ളത്. […]
April 11: ക്രാക്കോവിലെ വിശുദ്ധ സ്റ്റാനിസ്ലാവൂസ് 1030-ലാണ് വിശുദ്ധ സ്റ്റാനിസ്ലാവൂസ് ജനിച്ചത്. ഗ്നെസെനിലും, പാരീസിലുമായിട്ടാണ് വിശുദ്ധന്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വിശുദ്ധന്റെ […]
April 10 – വി. മഗ്ദലീന്‍ ഓഫ് കനോസ്സ വടക്കന്‍ ഇറ്റലിയില്‍ 1774 ല്‍ ജനിച്ച മഗ്ദലീന്‍ പതിനഞ്ചാം വയസ്സില്‍ കന്യാസ്ത്രീ ആകാന്‍ തീരുമാനിച്ചു. […]
April 9: ഈജിപ്തിലെ വിശുദ്ധ മേരി ഈജിപ്തിലാണ് വിശുദ്ധ മേരി തന്റെ ജീവിതം ആരംഭിച്ചത്. അവളുടെ മാതാപിതാക്കള്‍ അവളെ വളരെയേറെ സ്നേഹിച്ചിരുന്നു, അവരുടെ […]
April 8: കൊറിന്തിലെ വിശുദ്ധ ഡിയോണിസിയൂസ് രണ്ടാം നൂറ്റാണ്ടില്‍ മാര്‍ക്കസ് ഒറേലിയൂസ് ചക്രവര്‍ത്തിയുടെ കാലത്താണ് വിശുദ്ധ വിശുദ്ധ ഡിയോണിസിയൂസ് ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. അക്കാലത്ത് […]
April 7: വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ 1651-ല്‍ റെയിംസിലാണ് ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ ജനിച്ചത്. വിശുദ്ധനു […]
April 6: വിശുദ്ധ സെലസ്റ്റിന്‍ മാര്‍പാപ്പ വിശുദ്ധ സെലസ്റ്റിന്‍ പാപ്പാ ഒരു റോം നിവാസിയും ആ നഗരത്തിലെ പുരോഹിത വൃന്ദങ്ങള്‍ക്കിടയില്‍ ഒരു ശ്രേഷ്ടമായ […]
ഏഡി പത്താം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ഒരു സൈനിക കുടുംബത്തില്‍ ജനിച്ച ഓസ്വാള്‍ഡ് കാന്റര്‍ബറി ആര്‍ച്ചുബിഷപ്പിന്റെ ബന്ധുവായിരുന്നു. ആര്‍ച്ചുബിഷപ്പ് ഓസ്വാള്‍ഡിന്റെ വിദ്യാഭ്യാസത്തില്‍ സുപ്രധാന പങ്കു വഹിച്ചു. […]
റോം: വിശുദ്ധിയിലേയ്ക്കുള്ള വിളി ലോകമാസകലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിശുദ്ധ ജോസ് മരിയ എസ്ക്രിവ ആരംഭിച്ച ഓപുസ് ദേയി സമൂഹത്തിനു വേണ്ടി 9 രാജ്യങ്ങളിൽനിന്ന് […]
ജനിച്ച നാള്‍ മുതല്‍ ആന്‍ഡ്രെയെ രോഗവും ക്ഷീണവും അലട്ടിക്കൊണ്ടിരുന്നു. മാതാപിതാക്കള്‍ നേരത്തെ മരിച്ചു പോയിതനാല്‍ വിവിധ ജോലികള്‍ ചെയ്താണ് ആന്‍േ്രഡ വളര്‍ന്നത്. ചെരുപ്പുകുത്തി, ബേക്കര്‍, […]
ബൊഹീമിയയില്‍ ജനിച്ച ജോണ്‍ ന്യൂമാന്‍ അമേരിക്കയിലേക്ക് കുടിയേറുകയും അവിടെ വച്ച് പുരോഹിതനാകുകയും ചെയ്തു. പിന്നീട് അദ്ദേഹം റിഡംപ്റ്ററിസ്റ്റ് സഭയില്‍ ചേര്‍ന്ന്, ഫിലാഡെല്‍ഫിയയിലെ നാലാമത്തെ മെത്രാനായി. […]
ഇന്ന് ജനുവരി 3ാം തീയതി യേശുവിന്റെ തിരുമുഖത്തിന്റെ തിരുനാളാണ്. ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തില്‍ വി. പൗലോസ് യേശുവിന്റെ തിരുനാമത്തിന്റെ മഹത്വത്തെ കുറിച്ച് പറയുന്നുണ്ട്. എല്ലാ നാമങ്ങളേക്കാളും […]