ഭൂരിഭാഗം അമേരിക്കക്കാരും ഭ്രൂണഹത്യക്ക് എതിരെന്ന് സര്‍വേ ഫലം
അമേരിക്കയിലെ മാരിസ്റ്റ് ഇന്‍സ്ടിട്യൂട്ട് ഓഫ് പോപ്പുലര്‍ ഒപ്പീനിയന്‍ നടത്തിയ സര്‍വേ ഫലം അനുസരിച്ച് ഭ്രൂണഹത്യയെ ഭൂരിഭാഗം അമേരിക്കക്കാരും പ്രതികൂലിക്കുന്നു. ഭ്രൂണഹത്യയോട് സ്ഥാനാര്‍്ത്ഥികളുടെ നിലപാട് അമേരിക്കന്‍ […]