വാ​ഴ്ത്ത​പ്പെ​ട്ട മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ എ​ട്ടി​ന്

കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി: കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ മ​​​ധ്യ​​​സ്ഥ​​​യാ​​​യ മ​​​റി​​​യം ത്രേ​​​സ്യ​​യു​​ടെ തീ​​​ർ​​​ത്ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ തി​​​രു​​​നാ​​​ൾ ആ​​​ഘോ​​​ഷം എ​​​ട്ടി​​​നു ന​​​ട​​​ക്കും. രാ​​​വി​​​ലെ 9.30നു ​​തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​ തു​​​ട​​​ങ്ങും. തു​​​ട​​​ർ​​​ന്ന് ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ൾ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന​​​യി​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ തു​​​ട​​​ർ​​​ന്നു നേ​​​ർ​​​ച്ച​​​വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ക്കും.
ഉ​​​ച്ച​​​ക​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു​​​ള്ള വി​​​ശു​​​ദ്ധ​​​ കു​​​ർ​​​ബാ​​​ന​​​യ്ക്ക് തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും. തു​​​ട​​​ർ​​​ന്ന് വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പും വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടു​​ള്ള പ്ര​​ദ​​ക്ഷി​​ണ​​വും തി​​​രു​​​ശേ​​​ഷി​​​പ്പ് വ​​​ണ​​​ക്ക​​വും. ഈ​​​സ്റ്റ് പു​​​ത്ത​​​ൻ​​​ചി​​​റ സെ​​​ന്‍റ് ജോ​​​സ​​​ഫ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജോ​​​സ​​​ഫ് ഗോ​​​പു​​​രം ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കും.
എ​​​ട്ടാ​​​മി​​​ട തി​​​രു​​​നാ​​​ൾ 15നാ​​​ണ്. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് 3.30ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ ദി​​​വ്യ​​​ബ​​​ലി​​യി​​ൽ ആ​​​ന​​​ത്ത​​​ടം മേ​​​രി​​​മാ​​​താ ഷേ​​​ണ്‍​സ്റ്റാ​​​ട്ട് ഭ​​​വ​​​ൻ സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​ജി​​​ജു കി​​​ലു​​​ക്ക​​​ൻ കാ​​​ർ​​​മി​​​ക​​​നാ​​​കും. തു​​​ട​​​ർ​​​ന്നു പ്ര​​​ദ​​​ക്ഷി​​​ണം, തി​​​രു​​​ശേ​​​ഷി​​​പ്പ് വ​​​ണ​​​ക്കം. തി​​​രു​​​നാ​​​ളി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ന​​​വ​​​നാ​​​ൾ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. ഉ​​​ച്ച​​​ക​​ഴി​​​ഞ്ഞു 3.30ന് ​​​ദി​​​വ്യ​​​ബ​​​ലി, ന​​​വ​​​നാ​​​ൾ പ്രാ​​​ർ​​​ഥ​​​ന​ എ​​​ന്നി​​​വ ന​​​ട​​​ന്നു​​​വ​​​രു​​​ന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles