കു​ഞ്ഞേ​ട്ട​ൻ അ​വാ​ർ​ഡ് സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പറമ്പിലിന്‌

കൊ​​ച്ചി:​ ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ ലീ​​​ഗ് സ്ഥാ​​​പ​​​ക നേ​​​താ​​​വ് പി.​​​സി. ഏ​​​ബ്ര​​​ഹാം പ​​​ല്ലാ​​​ട്ടു​​​കു​​​ന്നേ​​​ൽ (കു​​​ഞ്ഞേ​​​ട്ട​​​ൻ) അ​​​വാ​​​ർ​​​ഡ് മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ൻ പി.​​​ജെ.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ പാ​​​ലം​​​പ​​​റ​​​ന്പി​​​ലി​​​ന്. കു​​​ഞ്ഞേ​​​ട്ട​​​ന്‍റെ 10-ാം ച​​​ര​​​മ വാ​​​ർ​​​ഷി​​​ക ദി​​​നാ​​​ച​​​ര​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഓ​​ഗ​​സ്റ്റ്10​​നു ​പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ ചെ​​​മ്മ​​​ല​​​മ​​​റ്റം പ​​​ന്ത്ര​​​ണ്ടു ശ്ലീ​​​ഹ​​ന്മാ​​​രു​​​ടെ പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ യൂ​​ഹാ​​നോ​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റോം മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​​വാ​​​ർ​​​ഡ് സ​​മ്മാ​​നി​​ക്കും.
ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ റ​​വ.​​ഡോ.​ വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, മി​​​ഷ​​​ൻ​​​ലീ​​​ഗ് സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ജോ​​​ബി പു​​​ച്ചു​​​ക്ക​​​ണ്ട​​​ത്തി​​​ൽ, സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നു മാ​​​ങ്കൂ​​​ട്ടം, സെ​​​ക്ര​​​ട്ട​​​റി ഷി​​​നോ മോ​​​ള​​​ത്ത്, ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ ഫ്രാ​​​ൻ​​​സീ​​​സ് കൊ​​​ല്ല​​​റേ​​​ട്ട് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യി​​​ച്ച​​​ത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles