ഭ്രൂണ​ഹ​ത്യ നി​യ​മഭേ​ദ​ഗ​തി​ക്കാ​യി ഒരുമിക്കണം: പ്രോ ​ലൈ​ഫ്

കൊ​​​ച്ചി: ഭ്രൂ​​​ണ​​​ഹ​​​ത്യ നി​​​യ​​​മ​​ഭേ​​​ദ​​​ഗ​​​തി​​​ക്കാ​​​യി പൊ​​​തു​​​സ​​​മൂ​​​ഹം ഉ​​​ണ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ​​​സ​​​ഭ​​​യു​​​ടെ പ്രോ ​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഭ്രൂ​​ണ​​​ഹ​​​ത്യ​​നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി​​​ക്കാ​​​യി ഒ​​​ന്നി​​​ച്ചു​​നി​​​ൽ​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍റെ മ​​​ഹ​​​ത്വം, സം​​​ര​​​ക്ഷ​​​ണം എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​യ ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന വി​​​വി​​​ധ മ​​​ത​​​നേ​​​താ​​​ക്ക​​​ൾ ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം. പ്രോ ​​​ലൈ​​​ഫ് ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും സം​​​യു​​​ക്ത പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​ഠ​​​നം ന​​​ട​​​ത്തു​​​മെ​​​ന്നും ഭ്രൂ​​ണ​​​ഹ​​​ത്യ​​​യെ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​നും നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കാ​​നു​​മു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളെ ഒ​​​രു​​​മി​​​ച്ചു പ്ര​​​തി​​​രോ​​​ധി​​​ക്കു​​​മെ​​​ന്നും സീ​​​റോ മ​​​ല​​​ബാ​​​ർ​​​സ​​​ഭ​​​യു​​​ടെ പ്രോ ​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ് പ​​​റ​​​ഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles