നൈജീരിയന്‍ സെമിനാരിക്കാര്‍ മൂന്നു പേരും മോചിതരായി

കഡുന: നൈജീരിയിയലെ ഒരു സെമിനാരിയില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടു പോയ നാല് സെമിനാരിക്കാരില്‍ മൂന്നു പേരും മോചിതരായി. നാലാമനെ നേരത്തെ അക്രമികള്‍ വഴിയരികില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയിരുന്നു. സെമിനാരിക്കാര്‍ വസിച്ചിരുന്ന ഗുഡ് ഷെപ്പേര്‍ഡ് സെമിനാരി അധികൃതരാണ് മോചന വിവരം അറിയിച്ചത്.

പയസ് കന്‍വായ്, പീറ്റര്‍ ഉമെനുക്കോര്‍, സ്റ്റീഫന്‍ ആമോസ്, മൈക്കള്‍ എനാഡി എന്നീ സെമിനാരിക്കാരെയാണ് ജനുവരി 8 ാം തീയതി തോക്കുധാരികളായ അക്രമികള്‍ തട്ടിക്കൊണ്ടു പോയത്.

സൈനികവേഷം ധരിച്ച അക്രമികള്‍ വേലി പൊളിച്ചു കടന്ന് സെമിനാരിക്കാര്‍ താമസിച്ചിരുന്ന ക്വോട്ടേഴ്‌സില്‍ പ്രവേശിക്കുകയായിരുന്നു. നാല് സെമിനാരിക്കാരെ തട്ടി കൊണ്ടു പോകുന്നതിനൊപ്പം ലാപ്‌ടോപ്പുകളും ഫോണുകളും അവര്‍ കവര്‍ച്ച ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles