വ​ച​നം മാ​ന​വ​ഹൃ​ദ​യ​ങ്ങ​ളെ ന​വീ​ക​രി​ക്കും: ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ്

കൊ​​​ച്ചി: മാ​​​ന​​​വ​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളെ ന​​​വീ​​​ക​​​രി​​​ക്കു​​​ക​​​യും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​ണു ദൈ​​​വ​​​വ​​​ച​​​ന​​​മെ​​​ന്നു കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ് പ​​​റ​​​ഞ്ഞു. കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ലോ​​​ഗോ​​​സ് ബൈ​​​ബി​​​ൾ ക്വി​​​സ് ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ​​​യു​​​ടെ പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വ​​​ച​​​നം അ​​​നേ​​​ക​​​രി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ ലോ​​​ഗോ​​​സ് ബൈ​​​ബി​​​ൾ ക്വി​​​സി​​​ന് സാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. ബ​​​ധി​​​ര​​​ർ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ബൈ​​​ബി​​​ൾ ടി​​​വി ക്വി​​​സി​​​ലൂ​​​ടെ ഏ​​​വ​​​രും ദൈ​​​വ​​​ത്തി​​​നു പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണെ​​​ന്ന സ​​​ന്ദേ​​​ശം ഉ​​​ച്ച​​​ത്തി​​​ൽ പ്ര​​​ഘോ​​​ഷി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ലോ​​​ഗോ​​​സ് പ്ര​​​തി​​​ഭ​​​യ്ക്കു തൊ​​​ടു​​​പു​​​ഴ ക​​​ണ്ടി​​​രി​​​ക്ക​​​ൽ ട്രാ​​​വ​​​ൽ​​​സ് സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്യു​​​ന്ന വി​​​ശു​​​ദ്ധ​​​നാ​​​ടു സ​​​ന്ദ​​​ർ​​​ശ​​​നം, 25000 രൂ​​​പ​​​യു​​​ടെ പാ​​​ല​​​യ്ക്ക​​​ൽ തോ​​​മ്മാ മ​​​ല്പാ​​​ൻ കാ​​​ഷ് അ​​​വാ​​​ർ​​​ഡ് എ​​​ന്നീ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ബി​​ഷ​​പ് മാ​​​ർ യൂ​​​ലി​​​യോ​​​സ് വി​​​ത​​​ര​​​ണം ചെ​​​യ്തു. വി​​​വി​​​ധ പ്രാ​​​യ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ജ​​​യി​​​ക​​​ൾ​​​ക്കും കാ​​​ഷ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ചു. കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മാ​​​ർ ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ൽ വ​​​ച​​​ന​​​സ​​​ർ​​​ഗ പ്ര​​​തി​​​ഭാ​​​പു​​​ര​​​സ്കാ​​​രം ഫാ. ​​​ഷാ​​​ജി തു​​​ന്പേ​​​ച്ചി​​​റ​​​യി​​​ലി​​നു സ​​​മ​​​ർ​​​പ്പി​​​ച്ചു.

കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ജോ​​​ണ്‍​സ​​​ണ്‍ പു​​​തു​​​ശേ​​​രി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജി​​​സ്മോ​​​ൻ തു​​​ടി​​​യ​​​ൻ​​​പ്ലാ​​​ക്ക​​​ൽ, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി കൊ​​​ച്ചു​​​ത്രേ​​​സ്യ സൈ​​​മ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles