നല്ല ഉപവാസത്തെ കുറിച്ച് ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍

മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകള്‍ ഉപേക്ഷിച്ച് ദയവോടെ സംസാരിക്കുക

ദുഖം ഉപേക്ഷിച്ച് നന്ദി കൊണ്ട് ഹൃദയം നിറയ്ക്കുക

കോപം ഉപേക്ഷിച്ച് ക്ഷമയാല്‍ നിറയുക

നൈരാശ്യം ഉപേക്ഷിച്ച് പ്രത്യാശയാല്‍ നിറയുക

ആകുലതകള്‍ ഉപേക്ഷിച്ച് ദൈവത്തില്‍ ആശ്രയം വയ്ക്കുക

പരാതികള്‍ ഉപേക്ഷിച്ച് ലാളിത്യം പരിശീലിക്കുക

സമ്മര്‍ദ്ദങ്ങള്‍ ഉപേക്ഷിച്ച് പ്രാര്‍ത്ഥനാനിരതരാകുക

കയ്പുള്ള മനോഭാവം ഉപേക്ഷിച്ച് ഹൃദയം സന്തോഷം കൊണ്ട് നിറയ്കുക

സ്വാര്‍ത്ഥന ഉപേക്ഷിച്ച് മറ്റുള്ളവരോട് കാരുണ്യം കാണിക്കുക

വിരോധം ഉപേക്ഷിച്ച് അനുരഞ്ജനപ്പെടുക

സംസാരം ഉപേക്ഷിച്ച് മറ്റുള്ളവരെ കേള്‍ക്കാന്‍ വേണ്ടി നിശബ്ദത ശീലിക്കുക.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles