ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​ 15-ാം പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു

ച​​ങ്ങ​​നാ​​ശേ​​രി: പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ലു​​ക​​ൾ പെ​​ന്ത​​ക്കു​​സ്ത അ​​നു​​ഭ​​വ​​ത്തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​ണെ​​ന്നു ഷം​​ഷാ​​ബാ​​ദ് ബി​​ഷപ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ 15-ാം പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ എ​​സ്ബി കോ​​ള​​ജി​​ലെ മോ​​ണ്‍.​​ക​​ല്ല​​റ​​ക്ക​​ൽ ഹാ​​ളി​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്. വി​​ശു​​ദ്ധ തോ​​മ്മാ​​ശ്ലീ​​ഹാ​​യു​​ടെ മ​​ക്ക​​ളാ​​ണെ​​ന്ന ഏ​​ക​​താ​​ബോ​​ധ​​വും സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ ഒ​​രു കു​​ടും​​ബ​​മാ​​ണെ​​ന്ന ചി​​ന്ത​​യും സ​​ഭാം​​ഗ​​ങ്ങ​​ളി​​ൽ ശ​​ക്തി​​പ്പെ​​ട​​ണ​​മെ​​ന്നും മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത​​യി​​ൽ നാ​​മൊ​​രു കു​​ടും​​ബ​​മെ​​ന്ന മ​​നോ​​ഭാ​​വ​​ത്തോ​​ടെ സ​​ഭ​​യെ ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ അം​​ഗ​​ങ്ങ​​ൾ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​ക​​ണ​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.

അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ആ​​മു​​ഖ​​സ​​ന്ദേ​​ശം ന​​ൽ​​കി. അ​​തി​​രൂ​​പ​​താ ചാ​​ൻ​​സി​​ല​​ർ റ​​വ.​​ഡോ.​​ഐ​​സ​​ക് ആ​​ല​​ഞ്ചേ​​രി, വൈ​​സ് ചാ​​ൻ​​സി​​ല​​ർ ഫാ.​​ജോ​​ർ​​ജ് പു​​തു​​മ​​ന​​മൂ​​ഴി, മു​​ൻ പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ.​​ആ​​ന്‍റ​​ണി മാ​​ത്യൂ​​സ്, അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി ജോ​​സ് ആ​​നി​​ത്തോ​​ട്ടം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles