ലക്ഷങ്ങള്‍ തിരുനാള്‍ കൂടാനെത്തുന്ന ഗ്വാദലൂപ്പെ ദേവാലയം
അരുണോദയരശ്മികള്‍ ഉതിര്‍ന്നുവീണുകൊണ്ടിരുന്ന മെക്‌സിക്കോയിലെ ടെപിയാക് കുന്നിന്‍ ചെരുവിലൂടെ വി. കുര്‍ബാന അര്‍പ്പിക്കുവാനായി നടന്നുനീങ്ങുകയായിരുന്നു ജുവാന്‍ ഡിയാഗോ. തന്റെ ഓരോ കാല്‍വയ്പ്പും ചരിത്രത്തിലെ നാഴികകല്ലുകളായി മാറും […]