കൊന്തമാസം ഇരുപത്തിയാറാം തീയതി: വ്യാകുല മാതാവിനോടുള്ള വണക്കമാസം
മറിയത്തിന്റെ വ്യാകുലതാഭക്തി ഈശോമിശിഹായ്ക്കും ദിവ്യജനനിക്കും പ്രസാദജനകമാകുന്നു. ജപം ഞങ്ങളുടെ സഹതാപത്തിന്റെ മാതാവേ, അങ്ങയുടെ വ്യാകുലതകളെക്കുറിച്ചുള്ള ഭക്തി അങ്ങേക്കും അങ്ങയുടെ പുത്രന്‍ ഈശോകര്‍ത്താവിനും എത്രയും പ്രിയതരമാണെന്ന് […]