ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ ന്യൂമാന്‍

ബൊഹീമിയയില്‍ ജനിച്ച ജോണ്‍ ന്യൂമാന്‍ അമേരിക്കയിലേക്ക് കുടിയേറുകയും അവിടെ വച്ച് പുരോഹിതനാകുകയും ചെയ്തു. പിന്നീട് അദ്ദേഹം റിഡംപ്റ്ററിസ്റ്റ് സഭയില്‍ ചേര്‍ന്ന്, ഫിലാഡെല്‍ഫിയയിലെ നാലാമത്തെ മെത്രാനായി. യുഎസിലെ കാത്തലിക്ക് ഡയസീസന്‍ സ്‌കൂള്‍ സംവിധാനത്തിന്റെ സ്ഥാപകനാണ് അദ്ദേഹം. ആദ്യമായി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന അമേരിക്കന്‍ മെത്രാനും ജോണ്‍ ന്യൂമാന്‍ ആണ്.

വി. ജോണ്‍ ന്യൂമാന്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles