സഹനം ദൈവദാനം

ബ്ര. ഡോമിനിക്ക് പി ഡി

ഈശോ തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് കൊടുക്കുന്ന സമ്മാനമാണ് സഹനം. സഹനം വഴി നാം ക്രിസ്തുവിനോട് കൂടുതല്‍ ഐക്യപ്പെടുകയും ദൈവത്തിനായി നല്ല ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ക്രിസ്തീയ സഹനത്തിന്റെ അര്‍ത്ഥതലങ്ങളിലേക്ക് വെളിച്ചം വീശുന്ന ലളിതമനോഹരമായ ചിന്തകള്‍ അവതരിപ്പിക്കുന്ന പുസ്തകമാണ് മരിയന്‍ ടിവി ചെയര്‍മാനും മരിയന്‍ ടൈംസ് ചീഫ് എഡിറ്ററുമായ ബ്രദര്‍ ഡോമിനിക്ക് പി.ഡി. രചിച്ച സഹനം ദൈവദാനം എന്ന പുസ്തകം. ആദ്ധ്യാത്മികതയില്‍ ആഴപ്പെടാനും ക്രൈസ്തവ ജീവിതവിശുദ്ധിയില്‍ വളരാനും ആഗ്രഹിക്കുന്നവര്‍ക്ക് ധ്യാനിക്കാന്‍ മികച്ച ഒരു കൈപ്പുസ്തകമാണിത്.

കോപ്പികള്‍ക്ക് ബന്ധപ്പെടുക:
Queen Mary Ministry, USA506 Parlin Street, Philadelphia. PA – 19116 Ph:2159345615, 215 9713319 Email: queenmaryministryusa@gmail.com

സംരക്ഷണ പ്രാര്‍ത്ഥനകള്‍

ബ്ര. ഡോമിനിക്ക് പി ഡി

നമ്മുടെ ആധ്യാത്മിക ജീവിതത്തിന് ആവശ്യമായ സംരക്ഷണപ്രാര്‍ത്ഥനകള്‍ അടങ്ങിയ മനോഹരമായ പ്രാര്‍ത്ഥന പുസ്തകം. കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും
പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനും ഉപകരിക്കുന്ന ജപങ്ങള്‍. ക്വീന്‍ മേരി മിനിസ്ട്രിയില്‍ നിന്ന്.

കോപ്പികള്‍ക്ക് ബന്ധപ്പെടുക:
Queen Mary Ministry, USA506 Parlin Street, Philadelphia. PA – 19116 Ph:2159345615, 215 9713319 Email: queenmaryministryusa@gmail.com