ഇന്നത്തെ വിശുദ്ധന്‍: വി. ഒലിവര്‍ പ്ലങ്കറ്റ്

1629 ല്‍ കൗണ്ടി മീത്ത് എന്ന സ്ഥലത്ത് ജനിച്ച ഒലിവര്‍ 1654 ല്‍ പുരോഹിതനായി അഭിഷിക്തനായി. ആദ്യകാലങ്ങളില്‍ അദ്ദേഹം അധ്യാപകനായി സേവനം ചെയ്തു ഒപ്പം റോമിലെ പാവങ്ങളെ സഹായിച്ചു. തുടര്‍ന്ന് അദ്ദേഹം അര്‍മാഗിലെ ആര്‍ച്ച്ബിഷപ്പായി നിയമിതനായി. 1673 ല്‍ കത്തോലിക്കാ വിരുദ്ധരുടെ പീഡനം മൂലം തന്റെ അജപാലന ദൗത്യം രഹസ്യമായി നിര്‍വഹിക്കാന്‍ ഒലിവര്‍ നിര്‍ബന്ധിതനായി. 1679 ല്‍ ഒലിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു ലണ്ടനിലേക്ക് വിചാരണയ്ക്കായി നീക്കപ്പെട്ടു. 1681 ല്‍ അദ്ദേഹം തൂക്കിലേറ്റപ്പെട്ടു.

വിശുദ്ധന്‍ ഒലിവര്‍ പ്ലങ്കറ്റേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles