Category: News

മദര്‍ തെരേസയുടെ മുടിയില്‍ നിന്ന് പോലും അത്ഭുതം!

November 30, 2018

ജീവിച്ചിരിക്കുമ്പോഴേ വിശുദ്ധ എന്ന് ലോകം വാഴ്ത്തിയ പുണ്യവ്യക്തിയാണ് കല്‍ക്കത്തയിലെ മദര്‍ തെരേസ. ഇപ്പോഴിതാ മദറിന്റെ തിരുശേഷിപ്പുകളില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രവഹിക്കുന്നു. ന്യൂ വെസ്റ്റ്മിനിസ്റ്ററിലെ ഹോളി […]

ദേവാലയസംഗീതം സ്വര്‍ഗീയസൗന്ദര്യത്തിന്റെ പ്രതിഫലനമാണെന്ന് ഫ്രാന്‍സിസ് പാപ്പാ

November 29, 2018

വത്തിക്കാന്‍; ദേവാലയ സംഗീതത്തിന് സുവിശേഷവത്ക്കരണത്തിന്റെ ശക്തമായ ഉപകരണമാകാന്‍ കഴിവുണ്ടെന്നും ആ ദിവ്യ സംഗീതം കേള്‍ക്കുന്നവര്‍ സ്വര്‍ഗത്തിന്റെ ഭംഗിയുടെ മുന്‍രുചി അനുഭവിക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പാ. ദേവാലയ […]

കാലിഫോര്‍ണിയയിലെ മോണ്ടറേ രൂപതയ്ക്ക് പുതിയ ബിഷപ്പ്

November 28, 2018

മോണ്ടറേ: കാലിഫോര്‍ണയിലെ മോണ്ടറേ രൂപതയുടെ പുതിയ മെത്രാനായി ഫ്രാന്‍സിസ് പാപ്പാ ബിഷപ്പ് ഡാനിയല്‍ ഗാര്‍സിയയെ നിയമിച്ചു. 2015 മുതല്‍ ടെക്‌സാസില്‍ സേവനം ചെയ്തു വരികയായിരുന്നു, […]

ലിതര്‍ലന്‍ഡ് സമാധാന രാജ്ഞി ദൈവാലയം സീറോമലബാര്‍ സഭയ്ക്ക്

November 28, 2018

ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് ലിവര്‍പൂള്‍ അതിരൂപതയുടെ സ്‌നേഹസമ്മാനം ലിതര്‍ലന്‍ഡിലെ സമാധാന രാജ്ഞി ദൈവാലയം ഇനി സീറോ മലബാര്‍ സമൂഹത്തിന് സ്വന്തം. […]

ഔദാര്യം ഹൃദയത്തെ വിശാലമാക്കുന്നു; ഫ്രാന്‍സിസ് പാപ്പാ

November 28, 2018

വത്തിക്കാന്‍: ഉപഭോഗ സംസ്‌കാരത്തെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ പാവങ്ങളോട് ഔദാര്യം പ്രദര്‍ശിപ്പിക്കാന്‍ ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്തു. ദരിദ്രരെ അവഗണിക്കുന്ന ഉപഭോഗ സംസ്‌കാരം […]

സേവനം കൊണ്ട് വിപ്ലവം നടത്താന്‍ യുവാക്കളോട് മാര്‍പാപ്പയുടെ ആഹ്വാനം

November 27, 2018

വത്തിക്കാന്‍: അപരന് സേവനം ചെയ്യാന്‍ യുവജനങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെല്ലുവിളി. പനാമയില്‍ നടക്കാന്‍ പോകുന്ന ലോക യുവജനത്തിന് ഒരുക്കമായുള്ള വീഡിയോ സന്ദേശത്തിലാണ് പാപ്പായുടെ വാക്കുകള്‍. […]

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കന്യാസ്ത്രീ അന്തരിച്ചു

November 26, 2018

നൂറ്റിപ്പത്ത് വയസ്സുണ്ടായിരുന്നു, പോളണ്ടുകാരിയായ സിസ്റ്റര്‍ സെസീലിയ മരിയ റോസാക്കിന്. കരുണ നിറഞ്ഞ നിറഞ്ഞ സുദീര്‍ഘമായ ആ ധന്യജീവിതത്തിന് കഴിഞ്ഞ ദിവസം തിരശ്ശീല വീണു. സംഭവബഹുലമായിരുന്നു […]

ദൈവരാജ്യത്തിന്റെ ശക്തി വാളല്ല, സ്‌നേഹമാണ്: ഫ്രാന്‍സിസ് പാപ്പാ

November 26, 2018

വത്തിക്കാന്‍: ദൈവരാജ്യത്തിന്റെ ശക്തി വരുന്നത് ആയുധബലത്തില്‍ നിന്നല്ല, ക്രിസ്തുവിന്റെ സ്‌നേഹിത്തില്‍ നിന്നാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ക്രിസ്തുരാജന്റെ തിരുനാള്‍ ദിവസം സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. ചരിത്രത്തില്‍ […]

ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ രൂപതയില്‍ സെമിനാര്‍ നടത്തി

November 24, 2018

ഷിക്കാഗോ: വൈകാരിക ബുദ്ധിയും വൈകാരിക പക്വതയും എന്ന വിഷയത്തെ ആധാരമാക്കി ഷിക്കാഗോ ക്ാനാനായ കത്തോലിക്കാ ഫൊറോനയില്‍ വിമന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറിന് ഡോ. […]

മണലില്‍ നിന്നുയരുന്നു വത്തിക്കാനിലെ പുല്‍ക്കൂട്!

November 24, 2018

വത്തിക്കാന്‍: ദൈവം ആദിമനുഷ്യനെ സൃഷ്ടിച്ചതു പോലെ വത്തിക്കാനില്‍ പൂല്‍ക്കൂട്ടിലെ രൂപങ്ങള്‍ ഉയരുകയാണ്. വത്തിക്കാനിലെ പുല്‍ക്കൂട് അലങ്കരിക്കാനുള്ള വിശുദ്ധ രൂപങ്ങള്‍ മണലില്‍ നിന്ന് നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. […]

‘ക്രിസ്തീയ സ്വാതന്ത്ര്യം റിസ്‌ക് എടുക്കുന്നു!’ ഫ്രാന്‍സിസ് പാപ്പാ

November 24, 2018

വത്തിക്കാന്‍: അപരനെ സഹായിക്കാന്‍ റിസ്‌ക് എടുക്കുന്ന സ്വാതന്ത്ര്യം യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവപിതാവിന്റെ ദാനമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘ദൈവപിതാവിന്റെ സ്‌നേഹം നിറഞ്ഞ സ്വാതന്ത്ര്യത്തില്‍ നിന്നുത്ഭവിക്കുന്നതും കരുണയുടെ […]

ഫിലാഡല്‍ഫിയ സിറോമലബാര്‍പള്ളിയില്‍ ഫാമിലി നൈറ്റ് ആഘോഷിച്ചു…

November 24, 2018

ഫിലഡല്‍ഫിയ∙ സെന്‍റ് തോമസ് സിറോമലബാര്‍ ഫൊറോനാപള്ളിയില്‍ ‘അഗാപ്പ 2018’ഫാമിലി നൈറ്റ് നവംബര്‍ 17നു വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ഇടവകയില്‍ പുതിയതായി റജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളെ […]

എപ്പോഴും പ്രാര്‍ത്ഥിക്കുന്നവര്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം: ഫ്രാന്‍സിസ് പാപ്പാ

November 23, 2018

വത്തിക്കാന്‍: മിണ്ടാമഠങ്ങളില്‍ കഴിയുന്നവര്‍ സദാസമയവും ലോകത്തിന് മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുന്നവരാണ്. ആവൃതിജീവിതത്തിന്റെ (Cloistered Life) ആഗോള ദിനത്തില്‍ ലോകത്തുള്ള എല്ലാ മിണ്ടാമഠങ്ങളിലെയും കന്യാസ്ത്രീകള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ […]

പാപത്തിന്റെ മുറിവുണക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ: ഫ്രാന്‍സിസ് പാപ്പാ

November 22, 2018

വത്തിക്കാന്‍: ജീവിതത്തില്‍ ആഴമായി വേരുറപ്പിച്ചിരിക്കുന്ന പാപത്തെ നീക്കം ചെയ്യാന്‍ ദൈവത്തിന്റെ കരുണയും പരിശുദ്ധാത്മാവിന്റെ സൗഖ്യവും അത്യന്താപേക്ഷിതമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. സ്വന്തം ശക്തി കൊണ്ട് പരിശ്രമിച്ചാല്‍ […]

ജീവിതത്തിലെ കൊടുങ്കാറ്റുകളിലേക്ക് യേശുവിനെ ക്ഷണിക്കുക: ഫ്രാന്‍സിസ് പാപ്പാ

November 20, 2018

വത്തിക്കാന്‍: കഷ്ടകാലത്തിലൂടെ കടന്നു പോകുമ്പോള്‍ പലപ്പോഴും നാം കാണുന്നത് തൊട്ടു മുമ്പിലുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ്. എന്നാല്‍ കൊടുങ്കാറ്റ് വീശുമ്പോള്‍ നാം കാണാന്‍ ശ്രമിക്കേണ്ടത് യേശുവിനെയാണ്. […]