Category: News

റോമിലെ ആശുപത്രികള്‍ക്ക് പാപ്പായുടെ സമ്മാനം ഇന്‍ക്യൂബേറ്ററുകള്‍

December 26, 2018

റോം: ക്രിസ്മസ് സമ്മാനമായി രണ്ട് നിയോ നേറ്റല്‍ ഇന്‍ക്യൂബേറ്ററുകള്‍ ഫ്രാന്‍സിസ് പാപ്പാ റോമിലെ ആശുപത്രികള്‍ക്ക് നല്‍കി.  ഒരു ഇന്‍ക്യൂബേറ്റര്‍ ടൈബര്‍ ദ്വീപിലെ ആശുപത്രിക്കാമ് നല്‍കിയത്. […]

ഇന്തോനേഷ്യയില്‍ സുനാമിക്ക് ഇരയായവരെ സഹായിക്കാന്‍ മാര്‍പാപ്പായുടെ അഭ്യര്‍ത്ഥന

December 26, 2018

നൂറുകണക്കിനാളുകളുടെ ജീവന്‍ അപഹരിക്കുകയും ആയിരത്തോളം പേരെ പരിക്കേല്‍പിക്കുകയും ചെയ്ത ഇന്തോനേഷ്യന്‍ സുനാമിയുടെ ഇരകള്‍ക്കായി പ്രാര്‍ത്ഥിക്കാനും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കാനും ഫ്രാന്‍സിസ് പാപ്പായുടെ അന്താരാഷ്ട്ര […]

കുടുംബങ്ങള്‍ ഒരുമിച്ച് ഈ ക്രിസ്മസ് ആഘോഷിക്കണമെന്ന് മാര്‍പാപ്പയുടെ ആഹ്വാനം

December 24, 2018

വത്തിക്കാന്‍: വിവിധകാരണങ്ങളാല്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചു വരുന്നതിന്റെ സന്തോഷം എല്ലാ ഭവനങ്ങളിലും നിറയട്ടെ എന്ന് ഫ്രാന്‍സിസ് പാപ്പായുടെ ആശംസയും പ്രാര്‍ത്ഥനയും. ‘ഈ ദിവസങ്ങളില്‍ വീണ്ടും ഒരുമിച്ചു കൂടുന്ന […]

കാനഡയിൽ രൂപത; മിസ്സിസാഗയുടെ ഇടയൻ മാർ കല്ലുവേലിൽ തന്നെ

December 24, 2018

ടൊറന്റോ∙ തിരുപ്പിറവി ആഘോഷങ്ങൾക്കായി വിശ്വാസിസമൂഹം ഒരുങ്ങുന്ന വേളയിൽ സിറോ മലബാർ സഭയിലും കാനഡയിലും മറ്റൊരു പിറവി. കാനഡയിലെ സിറോ മലബാർ സഭാ എക്സാർക്കേറ്റ് ഇനി […]

സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കു കാ​ന​ഡ​യി​ൽ പു​തി​യ രൂ​പ​ത

December 24, 2018

കൊ​​​​​​ച്ചി: കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ലെ സീ​​​​​​റോ മ​​​​​​ല​​​​​​ബാ​​​​​​ർ വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​വേ​​​​​​ണ്ടി മി​​​​​​സി​​​​​​സാ​​​​​​ഗാ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യി പു​​​​​​തി​​​​​​യ രൂ​​​​​​പ​​​​​​ത. ഇ​​​​​​തു​​​​​​വ​​​​​​രെ അ​​​​​​പ്പ​​​​​​സ്തോ​​​​​​ലി​​​​​​ക് എ​​​​​​ക്സാ​​​​​​ർ​​​​​​ക്കേ​​​​​​റ്റ് ആ​​​​​​യി​​​​​​രു​​​​​​ന്ന മി​​​​​​സി​​​​​​സാ​​​​​​ഗ​​​​​​യെ ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് മാ​​​​​​ർ​​​​​​പാ​​​​​​പ്പ രൂ​​​​​​പ​​​​​​ത​​​​​​യാ​​​​​​ക്കി ഉ​​​​​​യ​​​​​​ർ​​​​​​ത്തി. […]

സന്തോഷമുള്ളവരാണോ? വിശുദ്ധരാകുക എന്ന് ഫ്രാന്‍സിസ് പാപ്പ

December 22, 2018

വത്തിക്കാന്‍: സന്തോഷം വേണമെങ്കില്‍ വിശുദ്ധ ജീവിതം നയിക്കാന്‍ കുടുംബങ്ങളോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. വത്തിക്കാനിലെ ജിവനക്കാരോടും അവരുടെ കുടുംബങ്ങളോടും സംസാരിക്കുകയായിരുന്നു, പാപ്പാ. ഇതാണ് എന്റെ […]

ഫ്രാന്‍സിസ് പാപ്പാ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

December 19, 2018

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പാ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജുസേപ്പെ കോണ്ടെയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെ ഇറ്റാലിയന്‍ അംബസഡര്‍ പിയെത്രോ സെബസ്ത്യാനിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. 45 മിനിറ്റ് […]

ആനന്ദിക്കുവിന്‍! ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന് ഫ്രാന്‍സിസ് പാപ്പാ

December 19, 2018

വത്തിക്കാന്‍: തന്റെ മക്കളോട് ദൈവത്തിനുള്ള കരുതലും സ്‌നേഹവും അവരുടെ പ്രാര്‍ത്ഥനകളും യാചനകളും കേട്ട് ഉത്തരം നല്‍കാനുള്ള അവിടുത്തെ കരുണയിലും ആനന്ദിക്കുവിന്‍ എന്ന് ഫ്രാന്‍സിസ് പാപ്പാ. […]

ക്രിസ്മസ് വിരുന്നിന് പാവപ്പെട്ടവര്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ ക്ഷണം

December 18, 2018

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പായുടെ ദരിദ്രരോടുള്ള സ്‌നേഹം പ്രസിദ്ധമാണ്. പാവപ്പെട്ടവര്‍ക്കായി എന്തെങ്കിലും ചെയ്യാനുള്ള ഒരവസരവും പാപ്പാ പാഴാക്കാറില്ല. ഡിസംബര്‍ 18 ന് നടക്കുന്ന ക്രിസ്മസ് വിരുന്നിന് […]

വധശിക്ഷ നിര്‍ത്തലാക്കാന്‍ രാഷ്ട്രങ്ങളോട് ഫ്രാന്‍സിസ് പാപ്പായുടെ അപേക്ഷ

December 18, 2018

വത്തിക്കാന്‍: വധശിക്ഷ നിര്‍ത്തലാക്കണമെന്ന് അപേക്ഷയുമായി ഫ്രാന്‍സിസ് പാപ്പാ. വധശിക്ഷയ്‌ക്കെതിരായി അന്താരാഷ്ട്ര കമ്മീഷനിലെ അംഗങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് പാപ്പായുടെ അഭ്യര്‍ത്ഥന. ഓരോ ജീവനും വിശുദ്ധമാണെന്ന ബോധ്യമാണ് വധശിക്ഷയ്ക്ക് […]

ഫ്രാന്‍സിസ് പാപ്പായുടെ ജന്മദിനാഘോഷം രോഗികളായ കുഞ്ഞുങ്ങളോടൊപ്പം

December 17, 2018

വത്തിക്കാന്‍: ഇന്ന് (ഡിസംബര്‍ 17) ഫ്രാന്‍സിസ് പാപ്പായുടെ ജന്മദിനമാണ്. തന്റെ പിറന്നാളിന് മുന്നോടിയായി ഡിസംബര്‍ 16 ന് പാപ്പാ രോഗികളായ കുഞ്ഞുങ്ങളോടൊപ്പം കേക്ക് മുറിച്ചു. […]

ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്ക് ജന്മദിനാശംസകള്‍!

December 17, 2018

ഇന്ന് (ഡിസംബര്‍ 17 ന്) ജന്മദിനം ആഘോഷിക്കുന്ന കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് മരിയന്‍ ടൈംസിന്റെ ജന്മദിനാശംസകള്‍!

ഭക്ഷണത്തിന്റെ വില അറിയണമെന്ന് ഫ്രാന്‍സിസ് പാപ്പാ

December 15, 2018

വത്തിക്കാന്‍: ഭക്ഷണത്തിന്റെ വില അറിഞ്ഞുപയോഗിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന യുണൈറ്റഡ് നാഷന്‍സ് ഓര്‍ഗനൈസേഷന്റെ (യുഎന്‍ഒ) ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ […]

വിശ്വാസം ആഢംബരമല്ല: ഫ്രാന്‍സിസ് പാപ്പാ

December 13, 2018

വത്തിക്കാന്‍: ക്രൈസ്ത വിശ്വാസം ആഭരണം പോലെ അണിയാനുള്ളതല്ല ജീവിതത്തിന്റെ കാതല്‍ തന്നെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന വിശദീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു, […]

ഫ്രാന്‍സിസ് പാപ്പായുടെ ക്രിസ്മസ് പരിപാടികള്‍

December 12, 2018

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പായുടെ ക്രിസ്മസ്, പുതുവത്സര പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്‍സ് മാസ്റ്റര്‍ മോണ്‍, ഗ്വീഡോ മാരിനി പുറത്തു വിട്ടു. ഡിസംബര്‍ […]